Mission

01

ദൗത്യം

കാൻസർ തുടങ്ങിയ മാരഗ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക . കൂടാതെ സമൂഹത്തിലെ അശനർക്ക് കയ്താങ്ങായി പ്രവർത്തിക്കുക . നാട്ടുകൽ നിവാസികൾക്കിടയിൽ സൗഹൃദം മെച്ചപ്പെടുത്തി നല്ല ഒരു തലമുറയെ സൃഷ്ടിക്കുക . ബോധവൽകരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് സമൂഹത്തെ ഐക്യപ്പെടുത്തുക . വിദ്യാഭ്യാസ മുന്നേറ്റത്തിനു വിദ്യാർഥികളെ സഹായിക്കുക . 

Read more

Vision

02

വീക്ഷണം

സമൂഹത്തിലെ അശനർക്കും നിരാലംബര്ക്കും സേവനം നല്കുക വഴി നാട്ടുകൽ ഇനി ജന സൗഹാർതത്തിന്റെ നാടായി അറിയപ്പെടണം. ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന ഓരോ നാട്ടുകൽ നിവാസിക്കും നാട്ടൊരുമയുടെ സഹായ ഹസ്തം ലഭിച്ചിരിക്കണം .വിദ്യാഭ്യാസ സ്കോളർഷിപ്‌ നല്കുക വഴി സമൂഹത്തിലെ താഴ്ന്ന വരുമാനമുള്ളവരും ഉന്നത തൊഴിൽ മേഘലകളിൽ എത്തിപ്പെടണം ..

Read more

Future Plans

03

ഭാവി പദ്ധതികൾ 

ധന സഹായം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക , സാമൂഹ്യ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടെത്തുക , പരമാവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കുക , തച്ചനട്ടുകര പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലേക്കും സഹായങ്ങൾ എത്തിക്കുക എന്നിവയാണ് ഞങ്ങൾക്ക് മുന്നിലുള്ള ഭാവി പദ്ധധികൾ . കാരുണ്യം വറ്റാത്ത സുമനുസ്സുകൾ ഉള്ള കാലത്തോളം ഞങ്ങളുടെ മുന്നേറ്റം തുടർന്ന് കൊണ്ടേയിരിക്കും .

Read more