About committee , നാട്ടൊരുമ നാട്ടുകൽ ചാരിറ്റബിൾ സൊസൈറ്റി ,തച്ചനാട്ടുകര പഞ്ചായത്തിലെ നല്ലവരായ കുറെ വ്യക്തികളുടെ സുമനസ്സുകൊണ്ട് നല്ല രീതിയിൽ 3 വർഷമായി പ്രവർത്തിച്ച്‌ വരുന്നു . ഈ പ്രവർത്തനങ്ങളുടെ എല്ലാം പിറകിൽ ശാരീരികമായും മാനസികമായും ഒരുപാട് പേരുടെ കഠിന പ്രവർത്തനങ്ങളും പരിശ്രമങ്ങളും ഉണ്ട്.എല്ലാ പ്രവർത്തനങ്ങളെയും അത് അർഹിക്കുന്നവര്ക്ക് നേരിട്ട് എത്തിക്കുക എന്നതാണ് കമ്മിറ്റി ഭാരവാഹികളായ ഞങ്ങളുടെ കർത്തവ്യം .ഈ കർത്തവ്യം സുതാര്യവും കുറ്റമറ്റതും ആയി മുന്നോട്ട് പോവാൻ ഞങ്ങൾ എന്നും കടപ്പാടുള്ളവരാണ് .

Help us to find the most needed people , ഞങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങിനെ മെച്ചപ്പെടുത്താം എന്ന് നിങ്ങൾക്ക് ഓരോരുത്തർക്കും ഞങ്ങളെ അറിയിക്കാവുന്നതാണ്.അത് പോലെ തച്ചനാട്ടുകാരാ പഞ്ചായത്ത് ഇത്ര വലിയ ജനങ്ങളെ ഉൾകൊള്ളുന്ന ഒരു പഞ്ചായത്ത് ആയതു കൊണ്ട് അർഹരായ ആരെയും നാം അറിയാതെയും പരിഗണിക്കാതെയും പോവരുത് .ഇതിനായി ഏറ്റവും അർഹരായ ആളുകളെ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ CONTACT US പേജിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ് . നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്

Madhusoodhanan

President
Phone:9446076208

 

K Hassainar

Secretary
Phone:9447090330

 

K Sivadasan

Treasurer
Phone:9747261261

 

K Ashraf

Vice President
Phone:9605415903

 

C Ummer

Joint Secretary
Phone:9447745597

 

Shamsudheen KP

Irshad K

Hamza PT

Ummer AP

Ashraf KM

Navas EM

Saleem kpm

Hamza NP

Shareef KP

Moideen kutty vp

Saleem p

saithalavi k