ധന സഹായം
Financial Support
പാവപ്പെട്ട ആളുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നു.തീർത്തും സുതാര്യമായ രീതിയിൽ കമ്മിറ്റി കൂടിയാലോചനക്ക് ശേഷം അർഹരായവരുടെ കൈകളിൽ നേരിട്ട് എത്തിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് തച്ചനാട്ടുകര,തച്ചനാട്ടുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നാട്ടുകൽ.നാട്ടുകൽ പ്രദേശത്തെ ജനങ്ങൾ ഒത്തു ചേർന്ന് പ്രദേശത്തിന്റെ സാർവത്രിക പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രവാസികളുടെ സഹകരണത്തോടെ രൂപീകരിച്ച സംഘടനയാണ് "നാട്ടൊരുമ നാട്ടുകൽ ചാരിറ്റബിൾ സൊസൈറ്റി" .സമൂഹത്തിലെ പാവപ്പെട്ടവരും, നിരാലംബരും, രോഗികളും ആയവരെ സഹായിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ഉദ്ദേശം. മറ്റു സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, കലാകായിക പ്രവർത്തനങ്ങളും സംഘം ഏറ്റെടുത്തു നടത്താൻ ഉദ്ദേശിക്കുന്നു.
for more info kindly write to us to.
പാവപ്പെട്ട ആളുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നു.തീർത്തും സുതാര്യമായ രീതിയിൽ കമ്മിറ്റി കൂടിയാലോചനക്ക് ശേഷം അർഹരായവരുടെ കൈകളിൽ നേരിട്ട് എത്തിക്കുന്നു.
തച്ചനാട്ടുകാര പഞ്ചായത്തിൽ അവശത അനുഭവിക്കുന്നവരും മരുന്നിനായി സാമ്പത്തിക ശേഷി ഇല്ലാത്തവരെയും കണ്ടെത്തി അവർക്ക് മരുന്നും വൈദ്യ സഹായവും നേരിട്ട് എത്തിച്ചു നൽകുന്നു .
പഠനത്തിൽ മുൻപിൽ നിൽക്കുന്നവർക്ക് പ്രചോദനം നൽകുന്നതിനും പഠന കാര്യങ്ങൾക്കോ മറ്റോ സാമ്പത്തിക ശേഷി ഇല്ലാത്ത ആളുകൾക്ക് പഠനത്തിന് വേണ്ടി സൗകര്യം ഒരുക്കുന്നതിനും സഹായിക്കുന്നു .
കലാ കായിക രംഗത്ത് കുട്ടികളുടെ കഴിവുകൾ മനസിലാക്കുന്നതിനും അവർക്ക് ഭാവിയിലേക്ക് ആവശ്യമായ നിർദേശങ്ങളും പ്രചോദനങ്ങളും നൽകുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു .
If you are Nattoruma nattukal committee or member please click below link to login member portal.kindly ask username and password id you dont have .
താങ്കൾ നാട്ടൊരുമയുടെ മെമ്പർ ആണെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .
We have ambulance services available .you can contact us any time in case emergency.
അത്യാവശ്യ ഘട്ടങ്ങളിൽ 24 x 7 ഞങ്ങളുടെ ആംബുലൻസ് സേവനം ലഭ്യമാണ് .
Call : 7034318285
We are working with your donation .your support is most important to us and if you would like to make donation kindly click the below link.
ഓൺലൈനിലൂടെ ഡോനെഷൻ നല്കുന്നവനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Donating to charity is a major mood-booster. The knowledge that you're helping others is hugely empowering and, in turn, can make you feel happier and more fulfilled.Charity is essential and therefore meant to be done for public benefit, relief and to provide assistance to people at times of need in any part . നാട്ടൊരുമയുടെ വളർച്ച നിങ്ങളിലൂടെയാണ് .
അതിനാൽ നാട്ടൊരുമയുടെ പദ്ധതികളിൽ എല്ലാം താങ്കളും പങ്കാളിയാണ് .നാട്ടൊരുമക്കു എന്തല്ലാം തച്ചനാട്ടുകാരക്കാർക്ക് വേണ്ടി ചെയ്യാനാവും ? അതെല്ലാം നമുക്ക് ഒരുമിച്ച് നിന്ന് ചെയ്യാം . നിങ്ങളുടെ അഭിപ്രയങ്ങൾ CONTACT US പേജിലൂടെ ഞങ്ങളെ അറിയിക്കാവുന്നതാണ്.
Nattoruma nattukal charitable society mainly working for those who need financial help ,medical assistance for patients in thachanattukara .we will find out the people and giving helps those who need.
We are collecting donation from our members in thachanattukara and abroad .we have planned a monthly donation for all our members and our committee will collect it as donation and will give those who need.
We are working entirely difference from other charitable societies .any of our members can access our online member portal and they can check about their donation receipt and how it going to the most needed people
We have Ambulance service and we will give the service absolutely free to poor people in emergency case .also we are providing ambulance as a paid services those who need ambulance